എസ് എസ് എൽ സി പരീക്ഷ എഴുതിയ 351 കുട്ടികളും വിജയിച്ചു. 46കുട്ടികൾ മുഴുവൻ വിഷയങ്ങളിലും A+ നേടി.

Wednesday, July 29, 2020

രാജ്യപുരസ്ക്കാരം നേടിയ കുട്ടികൾക്കുള്ള അനുമോദനം

രാജ്യപുരസ്ക്കാരം നേടിയ കുട്ടികളെ സ്ക്കൾ അനുമോദിച്ചു. കാസറഗോഡ് ഡി.ഇ.ഒ ശ്രീ നന്ദികേശൻ ആണ് കുട്ടികളെ അനുമോദിച്ചത്. പി.ടി.എ പ്രസിഡണ്ട് ബി.എച്ച്.അബാദുൾ ഖാദർ അധ്യക്ഷം വഹിച്ചു. ഹെഡ്മാസ്ട്രർ ശ്രീ രാജീവൻ കെ.ഒ.സ്വാഗതം പറഞ്ഞു. പ്രിൻ്സിപ്പാൾ സാലിമ ജോസഫ് അനുമോദിച്ച് സംസാരിച്ചു.











No comments:

Post a Comment