ലിറ്റിൽ കൈറ്റിന്റെ ഏകദിന ക്യാംപ് സംഘടിപ്പിച്ചു. ഉദ്ഘാടനം പി.ടി.എ പ്രസിഡണ്ട് ബി.എച്ച് അബ്ദുൾ ഖാദർ നിർവഹിച്ചു. സ്ക്കൂൾ കൺവീനർ കെ.ടി.നിയാസ, എച്ച്.എം.കെ.ഒ.രാജീവൻ, കൈറ്റ് മാസ്‍ട്രർ കൃഷ്ണപ്രസാദ്, മിസ്‍ട്രസ്സ് ശ്രീവിദ്യ എൻ.എം എന്നിവർ സംസാരിച്ചു. കെ.വിജയൻ ക്ലാസുകൾ കൈകാര്യം ചെയ്തു
No comments:
Post a Comment