എസ് എസ് എൽ സി പരീക്ഷ എഴുതിയ 379 കുട്ടികളും വിജയിച്ചു. 59 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും A+ നേടി.

Monday, November 18, 2019

പെൻഫ്രെണ്ട്






ഇക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പെൻഫ്രെണ്ട് പദ്ധതി ആരംഭിച്ചു. ഹരിത ക്യാംപസിനായാണ് ഈ പദ്ധതി ആവിഷ്ക്കരിച്ച് നടപ്പിലാക്കിയത്. ഉപയോഗത്തിന് ശേഷം ബാൾപോയന്റ് പേനകളെ അലക്ഷ്യമായി വലിച്ചെറിയുന്നതിലൂടെ പരിസ്ഥിതിക്ക് ഉണ്ടാകുന്ന ദോഷം ഒഴിവാക്കാനാണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. പി.ടി.എ പ്രസിഡണ്ട് ബി.എച്ച്.അബാദുൾഖാദർ ഉദ്ഘാടനം നിർവഹിച്ചു. എച്ച് എം രാജീവൻ.കെ.ഒ, സുജാത കെ., രഞ്ജിനി ടി കെ., ഫാത്തിമ്മത്ത് സൗറാബി, സജ്ന കെ എന്നിവർ സംസാരിച്ചു

No comments:

Post a Comment