എസ് എസ് എൽ സി പരീക്ഷ എഴുതിയ 379 കുട്ടികളും വിജയിച്ചു. 59 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും A+ നേടി.

Wednesday, November 27, 2019

കാസറഗോഡ് റവന്യുജില്ലാ കായിക മേള

 

കാസറഗോഡ് റവന്യുജില്ലാ കായിക മേളയിൽ 1500 മീറ്റർ ഒന്നാം സ്ഥാനവും... 800 മീറ്റർ ഒന്നാം സ്ഥാനവും.... 400 മീറ്ററിൽ രണ്ടാം സ്ഥാനവും... 

മുഹമ്മദ് ഷാമിൽ...

No comments:

Post a Comment