എസ് എസ് എൽ സി പരീക്ഷ എഴുതിയ 379 കുട്ടികളും വിജയിച്ചു. 59 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും A+ നേടി.

Sunday, July 7, 2024

Rabies Awareness Class

പേവിഷബാധ പ്രതിരോധ പ്രതിജ്ഞ
സമൂഹം നേരിടുന്ന ഒരു പ്രധാന ആരോഗ്യ സൂർക്ഷാ വെല്ലുവിളിയാണ് പേവിഷബാധ അഥവാ റാബീസ് .
പേവിഷബാധ ഏൽക്കാതെ സുരക്ഷാ നടപടികൾ സ്വീകരിക്കുന്നതിനും ഏറ്റാൽ സ്വീകരിക്കേണ്ട നടപടികളെ കുറിച്ചും കുട്ടികളെ ബോധവൽക്കരിക്കുന്നതിനുവേണ്ടി  ആരോഗ്യ വകുപ്പുമായി സഹകരിച്ച് CJHSS CHEMMAD  special അസംബ്ലി സംഘടിപ്പിക്കുകയുണ്ടായി. അസംബ്ലിയിൽ Headmaster Vijayan K സ്വാഗതം പറഞ്ഞു. FHC Chattanchal - ലെ Athulya (JPHN ), Shemna M S (JPHN ) എന്നീ ആരോഗ്യ പ്രവർത്തകർ ഇതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ കുട്ടികൾക്ക് നൽകുകയും പ്രതിരോധ പ്രതിജ്ഞ  എടുക്കുകയും ചെയ്തു.
 

No comments:

Post a Comment