എസ് പി സി, എൻ സി സി യൂണിറ്റ് അന്തരാഷ്ട്ര യോഗാദിനം ആചരിച്ചു. എസ് പി സി യൂണിറ്റിന്റെ നേതൃത്വത്തിൽ കാഡറ്റുകൾക്ക് യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് അധ്യാപിക രേണുക എം സംസാരിച്ചു. ബേക്കൽ കോട്ടയിൽ നടന്ന അന്താരാഷ്ട്ര യോഗാദിനത്തിൽ എൻ സി സി കാഡറ്റുകൾ പങ്കെടുത്തു. അബ്ദുൾ സലീം ടി ഇ, ശ്രീജിത്ത് പി എന്നിവർ നേതൃത്വം നൽകി.







No comments:
Post a Comment