എസ് എസ് എൽ സി പരീക്ഷ എഴുതിയ 379 കുട്ടികളും വിജയിച്ചു. 59 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും A+ നേടി.

Monday, August 5, 2019

വൃക്ഷതൈ വിതരണം

ഇക്കോ ക്ലബിന്റെ ആഭിമുഖ്യത്തിൽ വൃക്ഷതൈ വിതരണം നടത്തി. സീനിയർ അസിസ്‌റ്റന്റ് മേരിക്കുട്ടി കെ.ജെ സ്റ്റാഫ് സെക്രട്ടറി കെ വിജയൻ ഇക്കോ ക്ലബ് ചുമതല വഹിക്കുന്ന സുജാത.കെ പ്രീതി പി എന്നിവർ പങ്കെടുത്തു





No comments:

Post a Comment