എസ് എസ് എൽ സി പരീക്ഷ എഴുതിയ 379 കുട്ടികളും വിജയിച്ചു. 59 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും A+ നേടി.

Tuesday, August 6, 2019

ലിറ്റിൽ കൈറ്റ്സ് ഉദ്ഘാടനം


ലിറ്റിൽ കൈറ്റ്സിന്റെ പുതിയ ബാച്ച് ആരംഭിച്ചു. പുതിയ ബാച്ചിന്റെ ഉദ്ഘാടനം പി.ടി.എ.പ്രസിഡണ്ട് സി.എച്ച്. റഫീക്ക് നിർവഹിച്ചു. ഹെഡ്മാസ്റ്റർ രാജീവൻ കെ.ഒ. സ്റ്റാഫ് സെക്രട്ടറി വിജയൻ കെ, എസ്.ഐ. ടി സി ബിന്ദു എം, ലിറ്റിൽ കൈറ്റ്സ് മിസ്റ്റർ കൃഷ്ണ പ്രസാദ് ഇ മിസ്ട്രസ് ശ്രീവിദ്യ എൻ എം ശ്രീവിദ്യ എന്നിവർ സംസാരിച്ചു. മാസ്റ്റർ ട്രൈനർ റോജി പരിശീലനം കൈകാര്യം ചെയ്തു


No comments:

Post a Comment