ദീഘകാലം സേവനം അനുഷ്ഠിച്ച് സർവ്വീസിൽ നിന്ന് വിരമിക്കുന്ന സൈമൺ എ.കെയ്ക്ക് സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് യാത്രയയപ്പ് നൽകി. ഹെഡ്മാസ്റ്റർ കെ.ഒ. രാജീവൻ ഉദ്ഘാടനം നിർവഹിച്ചു സീനിയർ അസിസ്റ്റൻറ് കെ.ജെ.മേരിക്കുട്ടി സാഹിന കെ.എം. ഗൗരി എം. എന്നിവർ യാത്രാമംഗളങ്ങൾ നേർന്നു കെ വിജയൻ അധ്യക്ഷം വഹിച്ചു കെ സുജാത സ്വാഗതം പറഞ്ഞു എസ്.എസ്. ഖദീജത്ത് ഹന്ന നന്ദി പറഞ്ഞു. സൈമൺ എ.കെ.വിദ്യാർത്ഥികൾക്ക് മധുരം വിതരണം ചെയ്തു






No comments:
Post a Comment