എന്‍.എസ്.എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.ക്യാമ്പ് ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കല്ലട്ര അബ്ദുല്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു. സ്ക്കൂള്‍ മാനേജര്‍ സി.ടി.അഹമ്മദല, പി.ടി.എ.പ്രസിഡണ്ട് സി.എച്ച്.റഫീക്ക്, അബ്‌ദുള്‍ ഖാദര്‍, നൗഷാദ് ആലിച്ചേരി, മുഹമ്മദ്കുഞ്ഞി മാസ്റ്റര്‍, അന്‍വര്‍ ഷെമ്മനാട് എന്നിവര്‍ സന്ദര്‍ശിച്ചു
നാ




No comments:
Post a Comment