എസ് എസ് എൽ സി പരീക്ഷ എഴുതിയ 379 കുട്ടികളും വിജയിച്ചു. 59 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും A+ നേടി.

Sunday, November 18, 2018

ഹിരോഷിമ ദിനം ആഗസ്റ്റ് 6,2018

യുദ്ധവിരുദ്ധ റാലി

ഹിരോഷിമ ദിനാഘോഷത്തിന്റെ ഭാഗമായി ജൂനിയര്‍ റെഡ്ക്രോസ് യുണിറ്റിന്റെയും എസ്.പി.സി.യുടെയും ആഭിമുഖ്യത്തില്‍ യുധദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു. റാലിയോടനുബന്ധിച്ച് മീഡിയ വണ്‍ റിപ്പേര്‍ട്ടര്‍ ഷഫീക്ക് നസറുള്ള യുദ്ധവിരുദ്ധ സന്ദേശം നല്‍കി.




















 

No comments:

Post a Comment