എസ് എസ് എൽ സി പരീക്ഷ എഴുതിയ 379 കുട്ടികളും വിജയിച്ചു. 59 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും A+ നേടി.

Sunday, November 18, 2018

ലഹരി വിരുദ്ധ ക്ലബ്ബ്

ലഹരി വിരുദ്ധ ക്ലബ്ബ് ചെമ്മനാട് ജമാ അത്ത് ഹയര്‍സെക്കണ്ടറി സ്ക്കൂളില്‍ രൂപീകരിച്ചു. സിവില്‍ എക്‌സൈസ് ഓഫീസര്‍ ശ്രീ ചാള്‍സ് ജോസ് നിര്‍വഹിച്ചു പി.ടി.എ.പ്രസിഡണ്ട് സി എച്ച് റഫീക്ക് അധ്യക്ഷം വഹിച്ചു. അബ്ദുള്‍ സലീം സ്വാഗതം പറഞ്ഞു.




No comments:

Post a Comment