എസ് എസ് എൽ സി പരീക്ഷ എഴുതിയ 379 കുട്ടികളും വിജയിച്ചു. 59 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും A+ നേടി.

Sunday, November 18, 2018

സൈക്കിള്‍ റാലി

കുട്ടികള്‍ക്കെതിരായുള്ള ലൈംഗികാതിക്രമങ്ങള്‍ക്കെതിരായുള്ള കാസറഗോഡ് പോലീസ് ചീഫ് ഡോ.ശ്രീനിവാസ ഐ പി എസ് നയിച്ച സൈക്കിള്‍ റാലിക്ക് സ്വീകരണം നല്‍കി. സമാപന ചടങ്ങില്‍ ഡി വൈ എസ് പി സുകുമാരന്‍ പ്രിന്‍സിപ്പാള്‍ സാലിമ ജോസഫ് ഹെഡ്‌മാസ്റ്റര്‍ രാജീവന്‍ കെ ഒ എന്നിവര്‍ സംസാരിച്ചു











No comments:

Post a Comment