ഇന്ത്യയുടെ മുന്‍പ്രസിഡണ്ടും ലോകപ്രശസ്ത ശാസ്ത്രജ്ഞനുമായ എ.പി.ജെ.അബ്ദുള്‍കലാമിന്റെ നിര്യാണത്തില്‍ സ്ക്കൂള്‍ അസംബ്ലി വിളിച്ച് ചേര്‍ത്ത് മൗനപ്രാര്‍ത്ഥന നടത്തി.സ്ക്കൂള്‍ പ്രിന്‍സിപ്പാള്‍ സാലിമ ജോസഫ് ഹെഡ്മാസ്റ്റര്‍ കെ.ഒ.രാജീവന്‍, സന്തോഷ്കുമാര്‍.എം.എന്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് സംസാരിച്ചു.
No comments:
Post a Comment