അറബിക്ക് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ വിദ്യര്‍ത്ഥികളില്‍ നിന്ന് അറബിക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് സ്ക്കൂള്‍ ലൈബ്രറിയിലേക്ക് കൈമാറി.ലൈബ്രറി ചുമതലക്കാരനും മലയാളം അധ്യാപകനുമായ എം.എന്‍.സന്തോഷ്കുമാര്‍ അറബിക്ക് ക്ലബ്ബ് പ്രസിഡണ്ട് അബ്ദുല്‍ ലത്തീഫില്‍ നിന്നും സ്വീകരിച്ചു.പരിപാടിയില്‍ അറബിക്ക് അധ്യാപകരായ അബ്ദുല്‍ സലാം, റംല.എം.,മുഹമ്മദ് യാസര്‍.സി.എല്‍.എന്നിവര്‍ പങ്കെടുത്തു.

No comments:
Post a Comment