ജില്ല പോലീസും എസ്.പി.സി. കാഡറ്റും സംയുക്തമായി സംഘടിപ്പിച്ച ലഹരി വിരുദ്ധ റാലിയില്‍ ചെമ്മനാട് ജമാ-അത്ത് ഹയര്‍ സെക്കണ്ടറി എസ്.പി.സി.യൂണിറ്റിലെ 80 കുട്ടികള്‍ പങ്കെടുത്തു. ജില്ല പോലീസ് മേധാവി ശ്രീ. ശ്രീനിവാസ ഐ.പി.എസ് . ഫ്ലാഗ് ഒാഫ് ചെയ്തു. ഡി.എന്‍.ഒ.ശ്രീ.ദാമോദരന്‍ ലഹരി ഉപഭോഗത്തിന്റെ ദൂശ്യഫലങ്ങളെക്കുറിച്ച് ബോധവല്‍ക്കരണം നടത്തി.
No comments:
Post a Comment