സ്ക്കൂള്‍തല ഗണിതശാസ്ത്രക്വിസ്സ് മത്സരം ജുലൈ 29ന് സംഘടിപ്പിച്ചു. മത്സരത്തില്‍ പത്ത് ഡി ക്ലാസ്സിലെ ഉസ്മത്ത് അബ്ദുല്ല ഒന്നാം സ്ഥാനം നേടിയപ്പോള്‍ പത്തി സിയിലെ മുഹമ്മദ് ജുനൈദ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. ക്വിസ്സ് മത്സരം എന്‍.മധുസൂദനന്‍ നയിച്ചു.സജിത.പി.യു.മേരിക്കുട്ടി.കെ.ജെ.അനില്‍കുമാര്‍.കെ.സാവിത്രി.വി. എന്നിവര്‍ നേതൃത്വം നല്‍കി.
No comments:
Post a Comment