പത്താംതരത്തില്‍ പഠിക്കുന്ന കുട്ടികളുടെ രക്ഷകര്‍ത്താക്കളുടെ യോഗം സ്ക്കൂള്‍ ഒഡിറ്റോറിയത്തില്‍ ആഗസ്റ്റ് 13ന് ഉച്ചയ്ക്ക് 2.30ന് വിളിച്ചുചേര്‍ത്തു. യോഗം ചെമ്മനാട് ഗ്രാമപഞ്ചായത്ത് അംഗം മനാഫ് ഉദ്ഘാടനം ചെയ്തു. സ്ക്കൂള്‍ ഹെഡ്മാസ്‌റ്റര്‍ സ്വാഗതം പറഞ്ഞു. സ്ക്കൂള്‍ അക്കാദമിക്ക് കൗണ്‍സില്‍ ചെയര്‍മാന്‍ നാസര്‍ കുരിക്കള്‍ അദ്ധ്യക്ഷം വഹിച്ചു.മദര്‍ പി.ടി.എ.പ്രസിഡണ്ട് മുഹ്സീന എന്നിവര്‍ സംസാരിച്ചു. ഗീത.കെ, ലേഖ.പി, സജിത.പി.യു.,സുധ.വി., സൈമണ്‍.എ.കെ.,അശോകന്‍ നായര്‍, ജയലക്ഷമി.എ.കെ.,ബിന്ദു.എം. എസ്.ആര്‍.ജി.കണ്‍വീനര്‍ എന്നിവര്‍ ക്ലാസ് കൈകാര്യം ചെയ്തു.
Wednesday, August 13, 2014
ക്ലാസ് പി.ടി.എ.യോഗം

Subscribe to:
Post Comments (Atom)

No comments:
Post a Comment