ഈ വര്‍ഷം എസ്.പി.സി.യില്‍ ചേര്‍ന്ന കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് ബോധവല്‍ക്കരണം നടത്തി.കാസറഗോഡ് എ.എസ്.ഐ.സുരേഷ് ക്ലാസ് കൈകാര്യം ചെയ്തു. ഹെഡ്മാസ്റ്റര്‍ രാജീവന്‍.കെ.ഒ ചെമ്മനാട് ജമാ അത്ത് ജുമാ മസ്ജിത്ത് ജനറല്‍ സെക്രട്ടറി നാസര്‍ കരിക്കള്‍, ഡി.ഐ.രാമചന്രന്‍, സി.എല്‍
ഇഖ്ബാല്‍,സി.പി.ഒ.മുഹമ്മദ് യാസര്‍ എന്നിവര്‍ സംസാരിച്ചു.





No comments:
Post a Comment