സ്റ്റുഡന്റ് പോലീസ് കാഡറ്റിന്റെ ഇന്‍ഡോര്‍ ക്ലാസിന്റെ ഭാഗമായി സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ച് ബോധവല്‍ക്കരണക്ലാസ് സംഘടിപ്പിച്ചു.നിലമ്പൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അബ്ദുള്‍ റഹിം.സി.എ.ക്ലാസ് കൈകാര്യം ചെയ്തു. ചടങ്ങില്‍ സി.പി.ഒ.മുഹമ്മദ് യാസിര്‍.സി.എല്‍.സ്വാഗതം പറഞ്ഞു.എ.സി.പി.ഒ.സാവിത്രി.വി.പങ്കെടുത്തു. എസ്.പി.സി.ഗേള്‍സ് വിംഗ് ലീഡര്‍ ഫാത്തിമത്ത് സാഹിറ നന്ദി പറഞ്ഞു.

No comments:
Post a Comment