എസ് എസ് എൽ സി പരീക്ഷ എഴുതിയ 379 കുട്ടികളും വിജയിച്ചു. 59 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും A+ നേടി.

Thursday, August 7, 2014

യുദ്ധവിരുദ്ധറാലി സംഘടിപ്പിച്ചു


             ചെമ്മനാട് ജമാ അത്ത് ഹയര്‍സെക്കണ്ടറി സ്ക്കുളിലെ എസ്.പി.സി കുട്ടികള്‍ ഹിരോഷിമദിനത്തില്‍ യുദ്ധവിരുദ്ധറാലി സംഘടിപ്പിച്ചു. റാലിക്ക് സ്ക്കള്‍ ഹെഡ്മാസ്റ്റര്‍ രാജീവന്‍.കെ.ഒ.,സി.പി.ഒ.മുഹമ്മദ് യാസര്‍, മുഹമ്മദ് ബഷീര്‍, ജോസഫ് തോമസ് ​എന്നിവര്‍ നേത്യത്വം നെല്കി. ഹിരോഷിമദിനത്തോടനുബന്ധിച്ച് പോസ്റ്റര്‍ പ്രദര്‍ശനവും നടത്തി.


No comments:

Post a Comment