എസ് എസ് എൽ സി പരീക്ഷ എഴുതിയ 397 കുട്ടികളിൽ 396 കുട്ടികൾ പാസ്സായി. 29 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും A+ നേടി.

Saturday, September 9, 2023

ഫ്രീഡം ക്വിസ്

 കാസറഗോഡ് സബ് ജില്ലാ സാമൂഹ്യശാസ്ത്ര ക്ലബ്ബ് സംഘടിപ്പിച്ച ഫ്രീഡം ക്വിസ് മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ശ്രേയസ് നമ്പ്യാർ എം ഒന്നാം സ്ഥാനം നേടി


No comments:

Post a Comment