എസ് എസ് എൽ സി പരീക്ഷ എഴുതിയ 379 കുട്ടികളും വിജയിച്ചു. 59 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും A+ നേടി.

Saturday, September 9, 2023

ഹിരോഷിമ നാഗസാക്കി ദിനാചരണം -Social Science Club

 
ഹിരോഷിമ നാഗസാക്കി ദിനാചരണത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 9/8/23 ബുധനാഴ്ച്ച യുദ്ധവിരുദ്ധ മതിൽ സംഘടിപ്പിക്കുകയുണ്ടായി. പരിപാടിയിൽ club convenor അദ്ധ്യാപിക M Gouri സ്വാഗതവും , Headmaster Vijayan K ഉൽഘാടനവും നിർവ്വഹിച്ചു. അദ്ധ്യപകരായ Ansar A, Mohammed shafeel എന്നിവർ പരിപാടിക്ക് ആശംസയർപ്പിച്ചു കൂടാതെ  Ramla . M Sujatha .K  , Resi P.M Shahina K M എന്നീ അദ്ധ്യാപികമാർ പരിപടിക്ക് നേതൃത്വം നൽകി.







No comments:

Post a Comment