എസ് പി സി ജൂനിയർ ഗാർഡിയൻ മീറ്റിങ്ങ് എസ് പി സി ജൂനിയർ ഗാർഡിയൻ മീറ്റിങ്ങ് ഹെഡ്മാസ്റ്റർ കെ വിജയന്റെ അധ്യക്ഷതയിൽ സ്ക്കൂൾ കൺവീനർ സി എച്ച് റഫീഖ് ഉദ്ഘാടനം ചെയ്തു. ഗാർഡിയൻ പി ടി എ മെമ്പറായി സക്കീന എം നെ തിരഞ്ഞെടുത്തു. സി പി ഒ അബ്ദുൾ സലീം എ സി പി ഒ കാവ്യശ്രീ ടി സി എന്നിവർ നേതൃത്വം നൽകി.
No comments:
Post a Comment