മാതൃഭൂമി മധുരം മലയാളം പരിപാടി ഉൽഘാടന ചടങ്ങിൽ പി ടി എ പ്രസിഡണ്ട് പി എം അബ്ദുള്ള, ശ്രീകൃഷ്ണ ഹാർഡ് വേഴ്‌സ് മാനേജിങ്ങ് ഡയറക്ടർ കെ സുരേഷ്, മാതൃഭൂമി സർക്കുലേഷൻ മാനേജർ കെ രാജൻ, ജമാ അത്ത് കമ്മിറ്റി സെക്രട്ടറി സി എച്ച് സാജു, പ്രിൻസിപ്പാൾ ഡോ സുകുമാരൻ നായർ, ഹെഡ്മാസ്റ്റർ കെ വിജയൻ, സ്റ്റാഫ് സെക്രട്ടറി എൻ മധുസൂദനൻ, സജിത പി യു തുടങ്ങിയവർ സംബന്ധിച്ചു.
No comments:
Post a Comment