എസ് എസ് എൽ സി പരീക്ഷ എഴുതിയ 379 കുട്ടികളും വിജയിച്ചു. 59 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും A+ നേടി.

Monday, August 9, 2021

SPC Day Celebration


 ഓഗസ്റ്റ് രണ്ട് SPC ദിനം :

രാവിലെ 10 മണിക്ക് ഹെഡ് മാസ്റ്റർ ശ്രീ : രാജീവൻ K O പതാകയുയർത്തി.

PTA പ്രസിഡണ്ട് ശ്രീ: B H അബ്ദുൽ ഖാദർ, സ്റ്റാഫ് സെക്രട്ടറി ശ്രീ : വിജയൻ കെ , മുൻ CPO ശ്രീ : യാസിർ C L, നാല് സീനിയർ കാഡറ്റുകൾ തുടങ്ങിയവർ സംബന്ധിച്ചു.



ആറ് കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു.



No comments:

Post a Comment