സ്കൂളിലെ ഒമ്പത്, പത്ത് ക്ലാസിലെ വിദ്യാർത്ഥികൾക്കായി സൗജന്യ NTSE ഓറിയൻ്റേഷൻ ക്ലാസ് ശനിയാഴ്ച (7/8/21) രാവിലെ 10 മണിക്കും എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായി സൗജന്യ NMMS ഓറിയൻ്റേഷൻ ക്ലാസ് ശനിയാഴ്ച (7/8/21) രാവിലെ 11 മണിക് ഗൂഗിൾ മീറ്റ് വഴി സംഘടിപ്പിച്ചു. പി ടി എ പ്രസിഡണ്ട് ശ്രീ ബി എച്ച് അബ്ദുൾ ഖാദർ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി കെ വിജയൻ സ്വാഗതം പറഞ്ഞു. ഹെഡ്‍മാസ്റ്റർ ശ്രീ കെ ഒ രാജീവൻ അധ്യക്ഷം വഹിച്ചു.


No comments:
Post a Comment