എസ് എസ് എൽ സി പരീക്ഷ എഴുതിയ 379 കുട്ടികളും വിജയിച്ചു. 59 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും A+ നേടി.

Tuesday, October 14, 2014

ചെമ്മനാട് ജമാ അത്ത് ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ പി.ടി.എ.ജനറല്‍ ബോഡിയോഗം

ചെമ്മനാട് ജമാ അത്ത് ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ പി.ടി.എ.ജനറല്‍ ബോഡിയോഗം
15-10-2014 ബുധനാഴ്ച രാവിലെ 10 മണിക്ക്
     മാന്യരേ,
           ചെമ്മനാട് ജമാ അത്ത് ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ പി.ടി.എ.വാര്‍ഷിക ജനറല്‍ ബോഡി യോഗം 2014 ഒക്ടോബര്‍ 15 ബുധനാഴ്ച രാവിലെ 10 മണിക്ക് സ്ക്കൂള്‍ ഒാഡിറ്റോറിയത്തി നടക്കുന്നതാണ്. ചെമ്മനാട് ജമാ അത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി ശ്രീ നാസര്‍ കുരിക്കള്‍ യോഗം ഉദ്ഘാടനം ചെയ്യും.

കാര്യപരിപാടി

      പ്രാര്‍ത്ഥന
സ്വാഗതം       : ശ്രീമതി. സാലിമ ജോസഫ് (പ്രിന്‍സിപ്പാള്‍)
അധ്യക്ഷന്‍     : ശ്രീ. എം പുരുഷോത്തമന്‍ (പി.ടി.എ.പ്രസിഡണ്ട്)
ഉദ്ഘാടനം    : ശ്രീ. ശ്രീ നാസര്‍ കുരിക്കള്‍ (ചെമ്മനാട് ജമാ അത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി)
ആശംസ       : ശ്രീ. മനാഫ്.സി.എ (മെമ്പര്‍ ചെമ്മനാട് ഗ്രാമപഞ്ചായത്ത്)
                  : ശ്രീ. മന്‍സൂര്‍കുരിക്കള്‍ (മെമ്പര്‍ ചെമ്മനാട് ഗ്രാമപഞ്ചായത്ത്)
                  : ശ്രീ. ബദറുല്‍ മുനീര്‍ (സ്ക്കൂള്‍ ക​ണ്‍വീനര്‍)

അജണ്ട      
വാര്‍ഷിക റിപ്പോര്‍ട്ട് അവതരണം
വരവ് ചെലവ് കണക്ക് അവതരണം
ചര്‍ച്ച, മറുപടി
അധ്യക്ഷന്‍ അനുവദിക്കുന്ന മറ്റ്നങ്ങള്‍
പുതിയ കമ്മിറ്റി / ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്
 നന്ദി            : ശ്രീ. രാജീവന്‍.കെ.ഒ. (ഹെഡ്മാസ്റ്റര്‍)
എല്ലാ രക്ഷിതാക്കളും ക്യത്യസമയത്ത് എത്തിചേരുവാന്‍ താത്പര്യം
പ്രിന്‍സിപ്പാള്‍                       പി.ടി.എ.പ്രസിഡണ്ട്                          ഹെഡ്മാസ്റ്റര്‍
   

No comments:

Post a Comment