ഗാന്ധിജയന്തി
ദിനം
ഗാന്ധിജയന്തി
ദിനത്തില്‍ എസ്.പി.സി.കാഡറ്റുകള്‍ക്ക്സ്കൂളും പരിസരവും വൃത്തിയാക്കി.
ശുചിത്വ
ബോധവല്‍ക്കരണ ക്ലാസ്സ്
കാസര്‍ക്കോട്
മുന്‍സിപ്പാലിറ്റി ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍ സുധീര്‍ എസ്.പി.സി.കാഡറ്റുകള്‍ക്ക്
ശുചിത്വ ബോധവല്‍ക്കരണ ക്ലാസ്സ്
എടുത്തു.എ.സി.പി.സാവിത്രി.വി.
സ്വഗതവും നന്ദി
ഹനാന്‍ അബ്ദുല്ല പറഞ്ഞു.
അച്ചടക്കത്തിന്റെ പ്രാധാന്യം
സ്റ്റുഡന്റ്
പോലീസ് കാഡറ്റ് സീനിയര്‍
വിഭാഗത്തിന് ചെമനാട് ജമാ
അത്ത് ജന:
സെക്രട്ടറി
നാസര്‍പകുരിക്കള്‍ അച്ചടക്കത്തിന്റെ
പ്രാധാന്യത്തെ പറ്റി
ക്ലാസ്സ് കൈകാര്യം ചെയ്തു. ചടങ്ങില്‍ സി.പി.ഒ.മുഹമ്മദ് യാസര്‍ സ്വാഗതം പറഞ്ഞു.



No comments:
Post a Comment