സി.ജെ.എച്ച്.എസ്.പ്രവൃത്തി പരിചയ നിര്‍മ്മാണ വിപണന യൂണിറ്റിന്റെ ഉദ്ഘാടനം ഉദുമ എം.എല്‍.എ.കെ.കുഞ്ഞിരാമന്‍ നിര്‍വഹിക്കുച്ചു. ചെമ്മനാട് ജമാ-അത്ത് ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ മാനേജര്‍ ശ്രീ. സി.ടി.അഹമ്മദലി അധ്യക്ഷ്യം വഹിച്ച ചടങ്ങില്‍ കാസര്‍ഗോഡ് വിദ്യാഭ്യാസ ജില്ല ഒഫീസര്‍ സദാശിവ നായക്ക് മുഖ്യാഥിതിയായിരിന്നു. ചടങ്ങില്‍ ശ്രീ. മനാഫ്.സി.എ,മെമ്പര്‍ ചെമ്മനാട് ഗ്രാമപഞ്ചായത്ത്, ശ്രീ. മന്‍സൂര്‍കുരിക്കള്‍ മെമ്പര്‍ ചെമ്മനാട് ഗ്രാമപഞ്ചായത്ത്, ശ്രീ. എം.പരുഷോത്തമന്‍ പി.ടി.എ.പ്രസിഡണ്ട്,ശ്രീ. ബദറുല്‍ മുനീര്‍ സ്ക്കൂള്‍ കണ്‍വീനര്‍,ശ്രീമതി. സാലിമ ജോസഫ് ,പ്രിന്‍സിപ്പാള്‍ എന്നിവര്‍ ആശംസപ്രസംഗം നടത്തി.സ്വാഗതം ശ്രീ. രാജീവന്‍.കെ.ഒ. (ഹെഡ്മാസ്റ്റര്‍)നന്ദി ശ്രീമതി. രേഖ എം.പി. (യൂണിറ്റ് കണ്‍വീനര്‍) നന്ദയും പറഞ്ഞു.
| ഉദ്ഘാടന പ്രസംഗം |
| അധ്യക്ഷപ്രസംഗം |
| സ്വാഗത പ്രസംഗം |



No comments:
Post a Comment