 |
| നാസര്‍ കുരിക്കള്‍ ഉദ്ഘാടനം ചെയ്യുന്നു |
2014-15 വര്‍ഷത്തെ പി.ടി.എ.വാര്‍ഷിക ജനറല്‍ബോഡി യോഗം ഒക്ടോബര്‍ 10ന് സ്ക്കൂള്‍ ഒഡിറ്റോറിയത്തില്‍ വച്ച് നടന്നു. പി.ടി.എ.പ്രസിഡണ്ട് ശ്രീ. എം പുരുഷോത്തമന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങ് ചെമ്മനാട് ജമാ അത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി ശ്രീ. ശ്രീ നാസര്‍ കുരിക്കള്‍ ഉദ്ഘാടനം ചെയ്തു. ചെമ്മനാട് ഗ്രാമപഞ്ചായത്ത് മെമ്പര്‍ മനാഫ്.സി.എ,മന്‍സൂര്‍കുരിക്കള്‍,സ്ക്കൂള്‍ കണ്‍വീനര്‍ ബദറുല്‍ മുനീര്‍ എന്നിവര്‍ ആശംസാപ്രസംഗം നടത്തി. പ്രിന്‍സിപ്പാള്‍ സാലിമ ജോസഫ് സ്വാഗതവും ഹെഡ്മാസ്റ്റര്‍ ശ്രീ. ഹെഡ്മാസ്റ്റര്‍ രാജീവന്‍.കെ.ഒ. നന്ദിയും പറഞ്ഞു. പ്രിന്‍സിപ്പാള്‍ സാലിമ ജോസഫ് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
2014-15 വര്‍ഷത്തെ പ്രസിഡണ്ടായി എം.പുരുഷോത്തമനെ വീണ്ടും തെരെഞ്ഞെടുത്തു. സെക്രട്ടറി സാലിമ ജോസഫ്, ട്രഷറര്‍ രാജീവന്‍.കെ.ഒ., വൈസ് പ്രസിഡണ്ട് ഗംഗാധരന്‍ നായര്‍, എം.പി.ടി.എ.പ്രസിഡണ്ട് മുഹസീന റഹ്മാന്‍ എന്നിവരാണ്. നജ്മ സെയ്ഫുള്ള, കെ.അബ്ദുള്‍ റഹ്മാന്‍, സി.എച്ച്.റഫീക്ക്, ഇഖ്ബാല്‍ കല്ലട്ര, അന്‍വര്‍ ഷെമ്മ്നാട്, സി.എല്‍.ഇഖ്ബാല്‍, അഷ്റഫ് കൈന്താര്‍, സ്ഹിറ, ഷെരീഫ് ചെമ്പരിക്ക, സാബുചേക്കരംകോട്, വിവി.ജയലക്ഷമി, എ.ശ്രീകുമാരി, ഡോ.സുകുമാരന്‍ നായര്‍, സൈമണ്‍.എ.കെ.,വി.സുധ, ജിജി തോമസ്, ജയശ്രീ.എ.സി.,പി.ശ്രീജിത്ത്, സിനോജ്.ടോം, ജോസഫ് തോമസ് എന്നിവര്‍ എക്സിക്യൂട്ടീവ് അംഗങ്ങള്‍
 |
| ആശംസാപ്രസംഗം |
 |
| മന്‍സൂര്‍ കുരിക്കള്‍ |
 |
| സ്ക്കൂള്‍ കണ്‍വീനര്‍ ബദറുല്‍ മുനീര്‍ |
 |
| റിപ്പോര്‍ട്ട് അവതരണം പ്രിന്‍സിപ്പാള്‍ സാലിമ ജോസഫ് |
 |
| ഹെഡ്മാസ്റ്റര്‍ രാജീവന്‍.കെ.ഒ. |
No comments:
Post a Comment