എസ് എസ് എൽ സി പരീക്ഷ എഴുതിയ 379 കുട്ടികളും വിജയിച്ചു. 59 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും A+ നേടി.

Wednesday, December 10, 2014

കാസറഗോഡ് സബ്‌ജില്ല കലോത്സവം വിജയികള്‍

   കാസറഗോഡ് സബ്‌ജില്ല കലോത്സവം
    ജി.എച്ച്.എസ്.കാസറഗോഡ് നടന്ന കാസറഗോഡ് സബ്‌ജില്ല കലോത്സവത്തില്‍ ചെമ്മനാട് ജമാ-അത്ത് ഹയര്‍ സെക്കണ്ടറി സ്ക്കൂളിന് മികച്ച വിജയം നേടാനായി. ഹൈസ്ക്കൂള്‍ വിഭാഗം അറബി സാഹിതോത്സവത്തില്‍ 80 പോയന്റ് നേടിക്കൊണ്ട് രണ്ടാം സ്ഥാനം കരസ്ഥമാക്കിയപ്പോള്‍ 114 പോയന്റ് നേടിക്കൊണ്ട്  ഹൈസ്ക്കൂള്‍ വിഭാഗം കലോത്സവത്തില്‍ മൂന്നാം സ്ഥാനം നേടി. 
ഹൈസ്ക്കൂള്‍ വിഭാഗം കലോത്സവ വിജയികള്‍
ഒന്നാം സ്ഥാനക്കാര്‍
കാര്‍ട്ടൂണ്‍ - അബ്ദുള്‍ ഖാദര്‍ നിഹാല്‍

മാപ്പിളപ്പാട്ട് (പെണ്‍കുട്ടികള്‍) - നജ്ജുമ്മുന്നീസ.കെ.എം.
മാപ്പിളപ്പാട്ട് (ആണ്‍കുട്ടികള്‍) - മുഹമ്മദ് ഷെഫീക്ക്.കെ.
ഗിത്താര്‍ പാശ്ചാത്യം - അരവിന്ദ്.എം.എല്‍
മോഹിനിയാട്ടം  (പെണ്‍കുട്ടികള്‍) - ജാനകിക്കുട്ടി
ഇംഗ്ലീഷ് പ്രസംഗം - ആയിഷ അരീബ
കഥ രചന ഉറുദു - മറിയം ഷംസീന.
പദ്യം ചൊല്ലല്‍ ഉറുദു - അഷീബത്ത് ഷെബീബ
ഒപ്പന -  നജ്ജുമ്മുന്നീസ.കെ.എം. &ടീം
വട്ടപ്പാട്ട് - മുഹമ്മദ് ഷെഫീക്ക്.കെ. &ടീം
ഗസല്‍ ആലാപനം ഉറുദു - നജ്ജുമ്മുന്നീസ.കെ.എം.

രണ്ടാം സ്ഥാനക്കാര്‍
ചെണ്ട/ തായാമ്പക - അഭിഷക്.എസ്.
ഉപന്യാസം ഉറുദു - മറിയം ഷംസീന.
പരിചമുട്ട് - രാഹുല്‍ മോഹന്‍ & ടീം
മൂന്നാം സ്ഥാനക്കാര്‍ 
നാടന്‍പ്പാട്ട് - ഗ്രീഷ്മ.എ.വി. & ടീം
ഗ്രൂപ്പ് സോങ്ങ് ഉറുദു -  ഗ്രീഷ്മ.എ.വി. & ടീം
എ ഗ്രേഡ്.
ശാസ്ത്രീയ സംഗീതം(പെണ്‍കുട്ടികള്‍) - ഗ്രീഷ്മ.എ.വി.
നാടോടി നൃത്തം  (ആണ്‍കുട്ടികള്‍) - മഹേഷ്. കെ.ടി.
ഗാനമേള - അരവിന്ദ്.എം.എല്‍ & ടീം
ഹൈസ്ക്കള്‍ വിഭാഗം അറബി സാഹിതോത്സവ വിജയികള്‍
 ഒന്നാം സ്ഥാനക്കാര്‍
കഥ രചന - ഫാത്തിമ്മത്ത് ഷഹീറ.ആര്‍.പി.
തര്‍ജമ -  ഫാത്തിമ്മത്ത് ഷഹീറ.ആര്‍.പി.
പദ്യം ചൊല്ലല്‍ (പെണ്‍കുട്ടികള്‍) - നജ്ജുമ്മുന്നീസ.കെ.എം.
മുസാറ - ഇബ്രഹിം സഫ്‌വാന്‍.പി.എസ്.
 രണ്ടാം സ്ഥാനക്കാര്‍
ഖുറാന്‍ പാരായണം -  അബ്ദുല്‍ ഖാദര്‍ ഷബീബ്. 
നിഖണ്ഡു നിര്‍മ്മാണം - ഫാത്തിമ്മത്ത് ഷഹീറ.ആര്‍.പി.
സംഭാഷണം -  ഖാസിയത്ത് ജാസിറ.സി.എം.
 മൂന്നാം സ്ഥാനക്കാര്‍
പോസ്റ്റര്‍ നിര്‍മ്മാണം -   ഖദീജത്ത് ഷബ്നം
സംഘഗാനം - അബ്ദുല്‍ ഖാദര്‍ ഷബീബ്.
 എ ഗ്രേഡ്.
പദ്യം ചൊല്ലല്‍ (ആണ്‍കുട്ടികള്‍) - അബ്ദുല്‍ ഖാദര്‍ ഷബീബ്. 
അറബി ഗാനം  (ആണ്‍കുട്ടികള്‍) - മുഹമ്മദ് ഷെഫീക്ക്.കെ.
അറബി ഗാനം  (പെണ്‍കുട്ടികള്‍) - ഖദീജത്ത് ഷബ്നം.പി.യു.
കഥാപ്രസംഗം - ഖാസിയത്ത് ജാസിറ.സി.എം.
പ്രസംഗം അറബിക്ക് - ഷെയിക്ക് തംജീത്

No comments:

Post a Comment