എസ് എസ് എൽ സി പരീക്ഷ എഴുതിയ 351 കുട്ടികളും വിജയിച്ചു. 46കുട്ടികൾ മുഴുവൻ വിഷയങ്ങളിലും A+ നേടി.

Friday, March 29, 2024

 മണ്ണ്‌ പര്യവേക്ഷണ - മണ്ണ് സംരക്ഷണ വകുപ്പ് ലോക മണ്ണ് ദീനാഘോഷത്തിൻ്റെ ചടങ്ങിൽ വച്ച് സംസ്ഥാന സാമൂഹ്യ ശാസ്ത്രമേളയിലെ സ്റ്റിൽ മോഡൽ മത്സരത്തിൽ നീർത്തട സംരക്ഷണം ഒരുക്കി ഒന്നാം സ്ഥാനം നേടിയ ചെമ്മനാട് ജമാ അത്ത് ഹയർ സെക്കണ്ടറി സ്കൂൾ ടീമിനെ അനുമോദിച്ചു





No comments:

Post a Comment