എസ് എസ് എൽ സി പരീക്ഷ എഴുതിയ 351 കുട്ടികളും വിജയിച്ചു. 46കുട്ടികൾ മുഴുവൻ വിഷയങ്ങളിലും A+ നേടി.

Monday, January 1, 2024

KASARAGOD SUB DISTRICT SCHOOL KALOLSAVAM

 




ഉപജില്ല കലോത്സവത്തിൽ അറബി ക്വിസ്സിൽ രണ്ടാം സ്ഥാനം നേടിയ മുഹമ്മദ് ഷഹ്ബാസ് അഫ്സൽ സി. എൽ
















മികച്ച നടൻ.....
ഇരിയണ്ണിയിൽ വെച്ച് നടന്ന.....
കാസറഗോഡ് സബ് ജില്ലാ
സ്കൂൾ യുവജനോത്സവ....
അറബിക് നാടകമത്സരത്തിൽ
മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട
അബ്ദുല്ല.ഒ.എച്ച്
ചെമ്മനാട് ജമാഅത്ത് സ്കൂൾ
അഭിനന്ദനങ്ങൾ.....
മേഘ.കെ
കാസറഗോഡ് സബ്
ജില്ലാ യുവജനോത്സവം
ഹയർ സെക്കണ്ടറി വിഭാഗം.....
വയലിൻ വായന...
western.... First A Grade
oriental..... First A Grade
മേഘ.കെ
ചെമ്മനാട് ജമാഅത്ത് സ്കൂൾ...



വട്ടപ്പാട്ട്.....
കാസറഗോഡ് സബ് ജില്ലാ
സ്കൂൾ കലോത്സവ
വട്ടപ്പാട്ട് മത്സരത്തിൽ...
ഹയർ സെക്കണ്ടറി സ്കൂൾ......
ഒന്നാം സ്ഥാനം
കാസറഗോഡ് സബ് ജില്ലാതല കലോത്സവത്തിൽ....
ഹയർ സെക്കണ്ടറി വിഭാഗം
ഇംഗ്ലീഷ് സ്കിറ്റ് ഒന്നാം സ്ഥാനം

മേഘ.കെ
കാസറഗോഡ് സബ്
ജില്ലാ യുവജനോത്സവം
ഹയർ സെക്കണ്ടറി വിഭാഗം.....
വയലിൻ വായന...
western.... First A Grade
oriental..... First A Grade









No comments:

Post a Comment