അതിജീവനം - കൗമാര വിദ്യാഭ്യാസ പരിപാടി യൂണിസെഫിന്റെ പിന്തുണയോടെ സ്‍ക്കൂൾ കുട്ടികൾക്ക് നൽകാനുള്ള പരിശീലനം. ചെമ്മനാട് ജമാ അത്തിലെ സ്ക്കൂൾ കുട്ടികൾക്ക് പരിഷീലനം നടത്തുവാനായി അധ്യാപകർക്കുള്ള പരിശാലനം. കുത്തിവര - പാട്ടുപാടാം - ഒത്തുപാടാം - വ്യായാമം തുടങ്ങിയ പ്രക്രിയയിലൂടെ പരിശീലനം. നേതൃത്വം വിജയൻ കെ, സജ്ന, കൃഷ്ണപ്രസാദ്, അബ്‍ദുൾ സലീം , പ്രീതി പി പി.
| കുത്തിവര പതിപ്പ് പ്രകാശനം |
No comments:
Post a Comment