എസ് എസ് എൽ സി പരീക്ഷ എഴുതിയ 379 കുട്ടികളും വിജയിച്ചു. 59 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും A+ നേടി.

Sunday, December 19, 2021

School Special Protection Group Meeting

 സ്ക്കുൾ സ്‍പെഷ്യൽ പ്രൊട്ടക്കഷൻ ഗ്രൂപ്പിന്റെ മീറ്റിങ്ങ് വിളിച്ചു ചേർത്തു. മേൽപ്പറമ്പ് എസ് ഐ ശ്രീ വിജയൻ വി കെ ഉദ്ഘാടനം നിർവഹിച്ചു. കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് മെമ്പറും ചെമ്മനാട് ജമാ അത്ത് കമ്മിറ്റി ജനറൽ സെക്രട്ടറിയുമായ ശ്രീ ബദറുൽ മുനീർ, ചെമ്മനാട് ഗ്രാമപഞ്ചായത്ത് അംഗം അമീർ പാലോത്ത് എന്നിവർ സംസാരിച്ചു. 



No comments:

Post a Comment