സ്‍കൗട്ട് ആന്റെ ഗൈഡ് നിർമ്മിക്കുന്ന സ്‍നേഹഭവനുള്ള ചെമ്മനാട് ജമാ അത്ത് ഹയർസെക്കണ്ടറി സ്‍ക്കൂളിന്റെ സംഭാവന സ്‍റ്റാഫ് സെക്രട്ടറി കെ വിജയനും കാസറഗോഡ് സ്‍കൗട്ട് ആന്റെ ഗൈഡ് സെക്രട്ടറി കെ സജ്ന, സതി കെ എന്നിവർ ചേർന്ന് കാസറഗോഡ് ഡി ഇ ഒ എൻ നന്ദികേശന് കൈമാറുന്നു.
No comments:
Post a Comment