എസ് എസ് എൽ സി പരീക്ഷ എഴുതിയ 397 കുട്ടികളിൽ 396 കുട്ടികൾ പാസ്സായി. 29 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും A+ നേടി.

Thursday, June 3, 2021

വെർച്ച്വൽ പ്രവേശനോത്സവം

 സ്ക്കൂൾ വിദ്യാർത്ഥികൾ അവരുടെ വീടുകളിൽ വച്ച് മധുര പലഹാരം വിതരണം പ്രവേശനോത്സവം ആഘോഷിച്ചു.















No comments:

Post a Comment