എസ് എസ് എൽ സി പരീക്ഷ എഴുതിയ 379 കുട്ടികളും വിജയിച്ചു. 59 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും A+ നേടി.

Thursday, June 3, 2021

താക്കോൽ ദാനം

 




താക്കോൽദാനം
ചെമ്മനാട് ജമാ അത്ത് ഹയർസോക്കണ്ടറി സ്ക്കൂളും ചൂരി ഐക്യവേദിയും ചേർന്ന് നിർമ്മിച്ച വീടിന്റെ താക്കോൽ ബഹു. സ്ക്കൂൾ മാനേജർ ശ്രീ സി ടി അഹമ്മദാലി ചൂരി ഐക്യവേദിക്ക് കൈമാറുന്നു. ചടങ്ങിൽ പി ടി എ പ്രസിഡണ്ട് ശ്രീ ബി എച്ച് അബ്‍ദുൾ ഖാദർ, നിർമ്മാണ കമ്മറ്റി ചെയർമ്മാൻ ശ്രീ കെ മുഹമ്മദ് കുഞ്ഞി, സ്ക്കൂൾ കൺവീനർ സി എച്ച് റഫീക്ക്, സ്ക്കൂൾ പ്രിൻസിപ്പാൾ ഡോ സുകുമാരൻ നായർ, ഹെഡ്‍മാസ്റ്റർ ശ്രീ രാജീവൻ കെ ഒ, സ്റ്റാഫ് സെക്രട്ടറി ശ്രീ കെ വിജയൻ, ശ്രീ റഹ്മാൻ പി ഇ, ശ്രീ ജിജി തോമസ്, ശ്രീ ഫാറൂഖ്, ശ്രീ മുഹമ്മദ് മുസ്‍തഫ, ചൂരി ഐക്യവേദി അംഗങ്ങളും പങ്കെടുത്തു.

No comments:

Post a Comment