എസ് എസ് എൽ സി പരീക്ഷ എഴുതിയ 379 കുട്ടികളും വിജയിച്ചു. 59 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും A+ നേടി.

Thursday, June 3, 2021

മാവിൻതൈ

 

സ്ക്കൂൾ പ്രവേശനോത്സവത്തോടന‍ുബന്ധിച്ച് എസ് പി സി യൂണിറ്റ് മാവിൻതൈ വച്ചുപിടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീ ബദറ‍ുൽ മുനീർ ഉദ്ഘാടനം ചെയ്തു

No comments:

Post a Comment