എസ് എസ് എൽ സി പരീക്ഷ എഴുതിയ 379 കുട്ടികളും വിജയിച്ചു. 59 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും A+ നേടി.

Friday, January 1, 2021

ഓസോൺ ദിനാചരണം

ഓസോൺ ദിനാചരണത്തിന്റെ ഭാഗമായി സാമുഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കൊളാഷ് മത്സരം സംഘടിപ്പിച്ചു.

വിജയികൾ ഒന്നാം സ്ഥാനം

അനവദ്യ കെ വിജയൻ 8G
രണ്ടാം സ്ഥാനം


 

അഹമ്മദ് റെയ്ഹാൻ 8A

മൂന്നാം സ്ഥാനം 

വിബിന 8D








No comments:

Post a Comment