എസ് എസ് എൽ സി പരീക്ഷ എഴുതിയ 379 കുട്ടികളും വിജയിച്ചു. 59 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും A+ നേടി.

Sunday, January 3, 2021

ഗൃഹസന്ദർശനം

 ഓൺലൈൻ പഠനം വിലയിരുത്താനും കുട്ടികളുടെ മാനസിക പിരിമുറുക്കം മാറ്റുന്നതിനുമായി ചെമ്മനാട് ജമാ അത്ത് ഹയർസെക്കണ്ടറിയിലെ അധ്യാപകരും പി ടി എ കമ്മിറ്റി അംഗങ്ങളും കുുട്ടികളുടെ വീടുകളിലെത്തി. പി ടി എ പ്രസിഡണ്ട് ശ്രീ ബി എച്ച് അബ്‍ദുൾ ഖാദറും ഹെഡ്‍മാസ്റ്റർ രാജീവൻ കെ ഒയും  നേതൃത്വം നൽകി





No comments:

Post a Comment