എസ് എസ് എൽ സി പരീക്ഷ എഴുതിയ 379 കുട്ടികളും വിജയിച്ചു. 59 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും A+ നേടി.

Tuesday, January 5, 2021

ഗാന്ധി ജയന്തി ദിനാഘോഷം

ഗാന്ധി കേരളത്തിൽ എത്തി ചേർന്നതിന്റെ നൂറാം വാർഷികത്തിന്റെ ഓർമ്മക്കായി സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തി ഓ‍മ്മമരം സ്ഥാപിച്ചു.




No comments:

Post a Comment