ചെമ്മനാട് ജമാ അത്ത് ഹയർ സെക്കണ്ടറി സ്ക്കുളിന്റെയും എൻ.എസ്.എസ്.ന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നിർധന കുുടുംബത്തിന് നിർമ്മിച്ച് നൽകുന്ന ഭവനത്തിന്റെ കുറ്റി അടിക്കൽ ചടങ്ങ് ചെമ്മനാട് ജമാ അത്ത് ഖ്ത്ത്വീബ് നിർവഹിച്ചു. ചെമ്മനാട് ജമാ അത്ത് സ്ക്കുൾ മാനേജർ ശ്രീ സി.ടി.അഹമ്മദാലി, ചെമ്മനാട് ജമാ അത്ത് ജനറൽ സെക്രട്ടറി ശ്രീ കെ മുഹമ്മദ് കുഞ്ഞി മാസ്റ്റർ, ഹെഡ്മാസ്റ്റർ, പ്രിൻസിപ്പാൾ. ഒ എസ് എ പ്രസിഡണ്ട് സെക്രട്ടറി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.


No comments:
Post a Comment