ചാന്ദ്രദിനം
ചാന്ദ്രദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി വിളിച്ചുചര്‍ത്തു.അസംബ്ലിയെ അഭിമുഖീകരിച്ചുകൊണ്ട് അബ്ദുള്‍ സലാം സംസാരിച്ചു. ശാസ്ത്രക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ചാന്ദ്ര പ്രശ്നോത്തരി സംഘടിപ്പിച്ചു. പ്രശ്നോത്തരിയില്‍ രാഹുല്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
No comments:
Post a Comment