Theme: " Investing in teenage girls"
സാമൂഹ്യശാസ്ത്ര ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ലോകജനസംഖ്യാദിനം ആചരിച്ചു. ലോകജനസംഖ്യാദിനാചരണത്തിന്റെ ഭാഗമായി പോസ്റ്റര്‍ രചന മത്സരം സംഘടിപ്പിച്ചു. പോസ്റ്റര്‍ രചന മത്സരത്തില്‍ എട്ട് ജി ക്ലാസ്സ് ഒന്നാം സ്ഥാനവും ഒന്‍പത്.ബി രണ്ടാം സ്ഥാനവും നേടിയെടുത്തു. പങ്കെടുത്ത പോസ്റ്ററുകളുടെ പ്രദര്‍ശനം നടത്തി.![]() |
| ഒന്നാം സ്ഥാനം ലഭിച്ച പോസ്റ്റര്‍ |
![]() |
| രണ്ടാം സ്ഥാനം നേടിയ പോസ്റ്റര്‍ |



No comments:
Post a Comment