റെഡ് ക്രോസ്
ഈ വര്‍ഷം പുതുതായി ആരംഭിക്കുന്ന റെഡ് ക്രോസ് യൂണിറ്റിലെ അംഗങ്ങളായ കുട്ടികളുടെ രക്ഷിതാക്കളുടെ യോഗം സംഘടിപ്പിച്ചു.യോഗത്തില്‍ എത്തിചേര്‍ന്ന രക്ഷിതാക്കളുമായി ഹെഡ്മാസ്റ്റര്‍ രാജീവന്‍.കെ.ഒ. പദ്ധതിയുടെ വിശദീകരണം നടത്തി. റെഡ് ക്രോസ് യൂണിറ്റിന്റെ ചുമതല വഹിക്കുന്ന ഫാത്തിമത്ത് സുഹറ രക്ഷിതാക്കളെ സ്വാഗതം ചെയ്തു.
No comments:
Post a Comment