ലോകലഹരിവിരുദ്ധദിനം
ജൂണ്‍ 26ന് എക്സൈസ് വകുപ്പ് ലഹരിക്കെതിരെ സംഘടിപ്പിച്ച സെമിനാറില്‍ എസ്.പി.സി.യൂണിറ്റിലെ മുഴുവന്‍ കുട്ടികളും പങ്കെടുത്തു.ലഹരിക്കെതിരെ ചെമ്മനാട് ജമാ അത്തിലെ കുട്ടികള്‍ തയ്യാറാക്കിയ ലഘുലേഖ കാസറഗോഡ് ഗവണ്‍മെന്റിലെ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കികൊണ്ട് എക്സൈസ് ലൈസണ്‍ ഒാഫീസര്‍ എന്‍.ജി.രഘുനാഥന്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് എസ്.പി.സി.കാഡറ്റുകള്‍ കടകളില്‍ കയറി ബോധവല്‍ക്കരണം നടത്തി.സി.പി.ഒ.മുഹമ്മദ് യാസിര്‍ ശ്രീജിത്ത്.പി.തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
മയക്കുമരുന്ന് വിരുദ്ധം
സാമൂഹ്യശാസ്ത്രക്ലബിന്റെ ആഭിമുഖ്യത്തില്‍ 'മയക്കുമരുന്ന് വിരുദ്ധം ' എന്ന വിഷയത്തെ അടിസ്ഥാനമാക്കി ക്വിസ് മത്സരം സംഘടിപ്പിച്ചു. ക്വിസ് മത്സരം സൈമണ്‍.എ.കെ.നയിച്ചു.സുജാത.കെ.,വിജയന്‍.കെ.,ഗൗരി.എം.,സാഹിന.കെ.എം. എന്നിവര്‍ നേതൃത്വം നല്‍കി.വിജയികള്‍ക്ക് സമ്മാനം വിതരണം നടത്തി.
No comments:
Post a Comment