![]() |
| സ്ക്കുള്‍ മാനേജര്‍ ശ്രീ.സി.ടി.അഹമ്മദലി |
ചെമ്മനാട്
ജമാ അത്ത് ഹയര്‍ സെക്കണ്ടറി
സ്കുളിലെ പ്രവേശനോത്സവം
സ്ക്കുള്‍ മാനേജര്‍
ശ്രീ.സി.ടി.അഹമ്മദലി
നിര്‍വഹിച്ചു.
പി.ടി.എ
പ്രസിഡണ്ട് ശ്രീ അന്‍വര്‍
ഷെമ്മനാട് അധ്യക്ഷം വഹിച്ചു.
ജമാത്ത്
ജനറല്‍ സെക്രട്ടറി അബ്ദുള്‍
ലത്തീഫ്,
പി.ടി.എ
.വൈസ് പ്രസിഡണ്ട്
മന്‍സൂര്‍ കുരിക്കള്‍,
സ്ക്കള്‍
കണ്‍വീനര്‍ പി.എം.അബ്ദുള്ള,
സ്ക്കള്‍
പ്രിന്‍സിപ്പാള്‍ സാലിമ
ജോസഫ്,
എന്നിവര്‍
ആശംസപ്രസംഗം നടത്തി.
സ്ക്കള്‍
ഹെഡ്മാസ്റ്റര്‍ കെ.ഒ.രാജീവന്‍ സ്വഗതവും
സ്റ്റാഫ് സെക്കട്ടറി വിജയന്‍.
കെ.
നന്ദിയും
പറഞ്ഞു.
തുടര്‍ന്ന്
മധുരപലഹാര വിതരണവും നടത്തി.
![]() |
| പി.ടി.എ പ്രസിഡണ്ട് ശ്രീ അന്‍വര്‍ ഷെമ്മനാട് |
![]() |
| സ്ക്കള്‍ ഹെഡ്മാസ്റ്റര്‍ കെ.ഒ.രാജീവന്‍ |
![]() |
| ജമാത്ത് ജനറല്‍ സെക്രട്ടറി അബ്ദുള്‍ ലത്തീഫ് |
![]() |
| പി.ടി.എ .വൈസ് പ്രസിഡണ്ട് മന്‍സൂര്‍ കുരിക്കള്‍ |
![]() |
| സ്ക്കള്‍ കണ്‍വീനര്‍ പി.എം.അബ്ദുള്ള |
![]() |
| സ്ക്കൂള്‍ പ്രിന്‍സിപ്പാള്‍ സാലിമ ജോസഫ് |
![]() |
| സ്റ്റാഫ് സെക്കട്ടറി വിജയന്‍. കെ. |









No comments:
Post a Comment