പുതിയ വിദ്യാഭ്യാസവര്‍ഷത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ച നടത്തുവാന്‍ മെയ്31ന് സ്ക്കൂള്‍ കോണ്‍ഫറന്‍സ് ഹാളില്‍ ഹെഡ്മാസ്റ്റര്‍ രാജീവന്‍.കെ.ഒ.യുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു.യോഗത്തില്‍ 2015-16 വര്‍ഷത്തെ എസ്.എസ്.എല്‍.സി.പരീക്ഷയിലെ വിജയം വിശകലനം ചെയ്തു.കുടുതല്‍ മെച്ചപ്പെട്ട വിജയത്തിനായുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തു.പ്രവേശനോത്സവവും ആസൂത്രണം ചെയ്തു.യോഗത്തില്‍ വച്ച് വിവിധ ചുമതലകള്‍ ഏല്പിച്ചു.
പരീക്ഷ - സന്തേഷ്കുമാര്‍.എം.എന്‍., മേരിക്കുട്ടി.കെ.ജെ.
സ്റ്റാഫ് സെക്രട്ടറി - വിജയന്‍.കെ.
അച്ചടക്കം - സൈമണ്‍.എ.കെ., മുഹമ്മദ് ഷെഫീല്‍, സാവിത്രി.വി,
എസ്.പി.സി - മുഹമ്മദ്‌യാസര്‍.സി.എല്‍., സാവിത്രി.വി.
എന്‍.സി.സി. - ശ്രീജിത്ത്.പി.
സ്കൗട്ട് & ഗൈഡ് - ചന്ദ്രശേഖരന്‍.പി.പി
എസ്.എെ.ടി.സി. - വിജയന്‍.കെ.
ഉച്ചക്കഞ്ഞി - റംല.എം., രേഖ.എം.പി.
ലൈബ്രറി - സന്തേഷ്കുമാര്‍.എം.എന്‍.
കായികം - മുഹമ്മദ് ഷെഫീല്‍, ബിന്ദു.എം.
പ്രവര്‍ത്തിപരിചയം - രേഖ.എം.പി.,സംസീറ.സി.എച്ച്.
വിനോദയാത്ര - അശോകന്‍നായര്‍.എന്‍
ഇക്കോക്ലബ്ബ് - സാഹിന.കെ.എം.
ബസ് - അനില്‍ക്കുമാര്‍.കെ.
കലോത്സവം - കൃഷ്ണപ്രസാദ്, സജിത.പി.യു.
ഹെല്‍ത്ത് ക്ലബ്ബ് - ഫാത്തിമ്മത്ത് സുഹറ
സ്കോളര്‍ഷിപ്പ് - സുധ.വി
തുടര്‍ന്ന് സബ്ജക്ട് കൗണ്‍സില്‍ ചേര്‍ന്നു. സബ്ജക്ട് കൗണ്‍സില്‍ വച്ച് സബ്ജക്ട് കണ്‍വീനറെയും ക്ലബ്ബ് സ്പോണ്‍സര്‍മാരേയും തിരഞ്ഞെടുത്തു.
മലയാളം - സന്തേഷ്കുമാര്‍.എം.എന്‍.
വിദ്യാരംഗം - സതി.കെ
അറബിക്ക് - റംല.എം.
അറബിക്ക് - മുഹമ്മദ്‌യാസര്‍.സി.എല്‍.
ഇംഗ്ലീഷ് - ശ്രീജിത്ത്.പി.
ഇംഗ്ലീഷ് ക്ലബ്ബ് - ലേഖ.പി
ഹിന്ദി - രജിത.വി.വി
ഹിന്ദി ക്ലബ്ബ് - ഗീതബായി.കെ
സാമൂഹ്യശാസ്ത്രം - വിജയന്‍.കെ.
സാമൂഹ്യശാസ്ത്രക്ലബ്ബ് - സുജാത.കെ.
ശാസ്ത്രം - സുധ.വി.
ശാസ്ത്രം ക്ലബ്ബ് - ശ്രീവിദ്യ.എന്‍
ഗണിതം -മധുസൂതനന്‍.എന്‍
ഗണിതക്ലബ്ബ് - സജിത.പി.യു
ഐ.ടി.ക്ലബ്ബ് - രഞ്ജിനി.ടി.കെ.
അതെ തുടര്‍ന്ന് എസ്.ആര്‍.ജി.യോഗം ചര്‍ന്നു. യോഗത്തില്‍ വച്ച് മധുസൂതനന്‍.എന്‍ നെ എസ്.ആര്‍.ജി. കണ്‍വീനറായി തിരഞ്ഞെടുത്തു.യോഗം വാര്‍ഷിക കണ്ടര്‍ തയ്യാറാക്കാന്‍ തീരുമാനിച്ചു. മാസത്തിലെ ആദ്യത്തെ വെള്ളിയാഴച്ച സബ്ജക്ട് കൗണ്‍സിലും രണ്ടാമത്തെ വെള്ളിയാഴ്ച്ച എസ്.ആര്‍.ജി.യോഗവും ചേരാന്‍ തീരുമാനിച്ച് യോഗം പിരിഞ്ഞു.

No comments:
Post a Comment